കോതമംഗലം: വെണ്ടുവഴി കുഴിവേലിക്കുടി (കുറുമാട്ടുകുടി) അബ്ദുറഹ്മാന്റെ (കുഞ്ഞുമോന്) ഭാര്യ ആയിഷ (80) നിര്യാതയായി. മക്കള്‍: മുഹമ്മദ് (റിട്ട. മൃഗ സംരക്ഷണ വകുപ്പ്), സുലൈഖ, അഷ്റഫ്, റംല (ഓഡിറ്റ് വകുപ്പ്), റഷീദ് (കെ.എസ്.ആര്.ടി.സി). മരുമക്കള്‍: റെജീന, മുഹമ്മദ്, സൈനബ, അഷ്റഫ് (റിട്ട. ഡെ. കമീഷണര്‍ എക്സൈസ്), അന്‍സല്‍ന.