കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം പുറപ്പുഴയിൽ സുകുമാരന്റെ ഭാര്യ രാജമ്മ (62) നിര്യാതയായി. ചെത്തിക്കോട് കച്ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: ജിഷ, ജിതേഷ് (നഴ്സ്), ജിജി (നഴ്സ്, ജില്ല ആശുപത്രി, കോട്ടയം). മരുമക്കൾ: ഗിരീഷ് (താജ് ഹോട്ടൽ, ചെന്നൈ), സിബി (നഴ്സ്, കുവൈത്ത്), ഷൈൻ (പൊലീസ് ഓഫിസർ).