വട്ടക്കിണർ: കെ.എസ്.ഇ.ബിയിൽ റിട്ട. ഓവർസിയറായ ചെറിയത്ത് ദാസൻ (74) നിര്യാതനായി. ഭാര്യ: ഭാരതി. മകൾ: ദിവ്യ, ദീപക്ക്, ദീപ്തി. മരുമക്കൾ: സുജിത്, ജിതേഷ്, നിഖില.