കൊടുവള്ളി: പന്നൂർ പുതുപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (അസ്ലം ചിക്കൻ സ്റ്റാൾ), ഷൗക്കത്തലി, അബ്ദുറഹിമാൻ കുട്ടി. മരുമക്കൾ: സാബിറ, ഫർസ.