കൊയിലാണ്ടി: കൊല്ലം ഊരാംകുന്നുമ്മൽ മുരളി മന്ദിരത്തിൽ മുരളീധരൻ (61) നിര്യാതനായി. ഭാര്യ: അനിത. മകൾ: നർമദ. പിതാവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മാതാവ്: യശോദ ടീച്ചർ. സഹോദരങ്ങൾ: മൃദുല, മിനി, മനോജ്.