കാക്കൂർ: പിസി പാലം വള്ളിയാട് പൊയിൽ കെ.കെ. ശ്യാമള (53) നിര്യാതയായി. ഭർത്താവ്: പുരുഷോത്തമൻ. മക്കൾ: രഞ്ജു നന്ദകുമാർ. മരുമക്കൾ: അബിക (മങ്ങാട്), വിദ്യ (ചാലക്കുടി).