ഫാറൂഖ് കോളജ്: അണ്ടിക്കാടൻ കുഴി മക്കാട്ട് പറമ്പിൽ സൈതലവി (58) നിര്യാതനായി. പിതാവ്: പരേതനായ മക്കാട്ടുപറമ്പിൽ മുഹമ്മദ്. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫാത്തിമ. മക്കൾ: അസ്ലം, ആരിഫ, സഫീല. മരുമക്കൾ: ജാഫർ (തെക്കെപ്പാടം), സിദ്ധീഖ് (കൈതക്കുണ്ട്), റഷ (കൈതക്കുണ്ട്). സഹോദരങ്ങൾ: സുലൈമാൻ, അഷ്റഫ്, ഫൈസൽ, റഷീദ്, ആയിഷ.