തിരുവമ്പാടി: പാമ്പിഴഞ്ഞപാറ വല്ലക്കാടൻ മുഹമ്മദിന്റെ ഭാര്യ തോട്ടത്തിൻ കടവ് തട്ടിപ്പറമ്പിൽ ഖദീജ (61) നിര്യാതയായി. മക്കൾ: ശമീർ, ശറീന. മരുമകൾ: ജംസീന (മുക്കം).