കൽപകഞ്ചേരി: അയിരാനിയിലെ പരേതനായ കല്ലിങ്ങലകത്ത് മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഏന്തീൻകുട്ടി, റസാഖ് (യു.എ.ഇ), ഷറഫുദ്ദീൻ, ജമാലുദ്ദീൻ (സി.പി.എം കൽപകഞ്ചേരി ബ്രാഞ്ച് സെക്രട്ടറി), ആസ്യ, പരേതയായ ഫാത്തിമക്കുട്ടി. മരുമക്കൾ: അബ്ദുറഹ്മാൻ, ഫാത്തിമ, ലൈല, സുലൈഖ, സാജിത, ജസീറ, പരേതനായ മുഹമ്മദ്.