കൊണ്ടോട്ടി: തുറക്കലിലെ പരേതനായ എരഞ്ഞിക്കല്‍ വീരാഷയുടെ മകന് മുഹമ്മദ് അഷ്റഫ് (58) നിര്യാതനായി. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് വ്യാപാരിയാണ്. തുറക്കല്‍ സ്റ്റെപ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷററായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കാപ്പാടന്‍ ജമീല. മക്കള്‍: മുഹമ്മദ് ആസിഫ്, മുഹമ്മദ് അഷ്ഫാഖ്. മരുമകള്‍: ഫാത്തിമ ഹസ്ന.