തവനൂർ: ഗ്രാമീൺ ബാങ്ക് റിട്ട. ചീഫ് മാനേജർ തവനൂർ അതളൂർ തയ്യിൽ വളപ്പിൽ രവീന്ദ്രൻ (67) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ദേവകി. ഭാര്യ: ജയലളിത (പ്രധാനാധ്യാപിക, അതളൂർ എ.എം.എൽ.പി സ്കൂൾ). മക്കൾ: അഭിനന്ദ്, അനുവിന്ദ. മരുമക്കൾ: അർജുൻ, സ്വാതി.