തിരുനാവായ: സൗത്ത് പല്ലാർ ജുമാമസ്ജിദിന് സമീപത്തെ പള്ളിയാലിൽ മൊയ്തീൻകുട്ടി ഹാജി (85) നിര്യാതനായി. സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗവും തിരുനാവായ സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫാത്തിമ്മയി, ഹംസ, ഹനീഫ, ഖൈറുന്നിസ, അഡ്വ. ബഷീർ, റസാഖ്, ഇസ്മായിൽ ബാബു, ബേനസീറ. മരുമക്കൾ: കുഞ്ഞായിൻ, കുഞ്ഞലവി, ഖമറുദ്ദീൻ, റുഖിയ, ഖദീജ, ഷജിന, ഷാഹിന, ഫസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സൗത്ത് പല്ലാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.