തിരൂരങ്ങാടി: ചുള്ളിപ്പാറയിലെ പരേതനായ തൂമ്പിൽ മുഹമ്മദിന്റെ മകനും കരുമ്പിൽ സ്കൈ ബോൺ ട്രാവൽസ് ഉടമയുമായ തൂമ്പിൽ ശംസുദ്ദീൻ (52) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: സുഫൈൽ, സഫ്വാന ജാസ്മിൻ, സഫ പർവീൻ. മരുമകൻ: ജസീൽ (പുഴക്കാട്ടിരി).