വള്ളിക്കുന്ന്: തിരുത്തി എ.യു.പി.എസ് റിട്ട. പ്രധാനാധ്യാപകൻ ചന്ദ്രന്റെയും മൂന്നിയൂർ ഹൈസ്കൂൾ റിട്ട. അധ്യാപിക സതീദേവിയുടെയും മകൻ കാഞ്ഞിരപ്പൊറ്റ ചോയിമഠത്തിൽ മങ്ങാട്ട് അഭിഷാദ് (30) നിര്യാതനായി. ബംഗളൂരു ഇൻഫോസിസ് ജീവനക്കാരനാണ്. സഹോദരങ്ങൾ: അഭിലാഷ് ദേവി (അധ്യാപിക, അരിയല്ലൂർ ഈസ്റ്റ് എ.എൽ.പി.എസ്), അഭിഷാദേവി.