പരപ്പനങ്ങാടി: ചെട്ടിപ്പടി പുത്തൻതെരുവിലെ പുത്തൻവീട്ടിൽ രാജീവൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാധിക, രാഹുൽ. മരുമക്കൾ: റിലേഷ്, നിമിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.