കൊണ്ടോട്ടി: കൊട്ടപ്പുറം മണറംകോട് പി.വി. അബ്ദുല്ല (78) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: സലാഹുദ്ദീന് (കെ.എന്‍.എം യൂനിറ്റ് സെക്രട്ടറി), സഫീറുദ്ദീന്‍, സമീറുദ്ദീന്‍, ഷമീന, സലീന, സാജിത, പരേതയായ മുംതാസ്. മരുമക്കള്‍: അബ്ദുസ്സമദ്, അബ്ദുല്‍ ജലീല്‍, അഷ്റഫ്, അഷ്റഫ്, ഷിബിനി, മിന്നത്ത്, ഫസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് തലേക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.