വളാഞ്ചേരി: അത്തിപ്പറ്റ പഴയചന്ത പരേതനായ മൂത്തേടത്ത് മമ്മുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (79) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, മുസ്തഫ, റോയൽ അഷ്റഫ്, ഷമീറലി, ഖദീജ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: മുഹമ്മദ്കുട്ടി, ആമിന, സൗദ, ഹൈറുന്നീസ, സാബിറ.