പെരിന്തൽമണ്ണ: ഞാങ്ങാട്ടിരി വട്ടേനാട് പിഷാരത്ത് ഗീത (58) നിര്യാതയായി. പിതാവ്: പരേതനായ എൻ.പി. നാരായണ പിഷാരടി. മാതാവ്: ശാരദ പിഷാരസ്യാർ. ഭർത്താവ്: പരേതനായ കൊരങ്ങനാത്ത് പിഷാരം കൃഷ്ണൻകുട്ടി. മകൻ: രാഹുൽ. മരുമകൾ: ശോഭിത. സഹോദരങ്ങൾ: രമണി, ശ്രീദേവി, വി.പി. ഉണ്ണികൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഞാങ്ങാട്ടിരിയിൽ.