പൊന്മള: ചാപ്പനങ്ങാടിയിലെ കളത്തുപുറത്ത് അബ്ദുല്ലക്കുട്ടി (73) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുട്ടി. മക്കള്‍: ബഷീര്‍, സൗദ. മരുമക്കള്‍: നൗഷാദ്, റജ്ല. സഹോദരങ്ങള്‍: മൊയ്തീന്, അബൂബക്കര്‍, കദീജ.