കൊണ്ടോട്ടി: തുറക്കലിലെ പരേതനായ കിനാത്തൊടി മൊയ്തീന് കോയയുടെ ഭാര്യ കൊടവണ്ടി ആയിശുമ്മ (80) നിര്യാതയായി. മക്കള്‍: അബ്ദുസ്സമദ്, മുജീബ്, റൈഹാനത്ത്, ഹാജറ, നസീബാനു, അസ്മാബി. മരുമക്കള്‍: മുഹമ്മദ്, മജീദ്, മുസ്തഫ, ഹംസ, ആസിയ, ഷമീമ.