തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 96, രാജലീലയിൽ എസ്. രാജശേഖർ (85- റിട്ട. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ- ഇറിഗേഷൻ) നിര്യാതനായി. ഭാര്യ: പി.എസ്. ലീലാവതി. മക്കൾ: അജിത് ആർ. ശേഖർ (സൗദി), അനിത ആർ. ശേഖർ (അധ്യാപിക), അനിൽ ആർ. ശേഖർ. മരുമക്കൾ: സിനി അജിത് (സൗദി ), ഷാജി എ.ആർ (അധ്യാപകൻ), ജയശ്രീ അനിൽ (അധ്യാപിക). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.