കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് മണ്ണാംകോണം കലാനിലയത്തിൽ പി. തങ്കപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: കുമാരി, ഉഷാകുമാരി, രാജേന്ദ്രൻനായർ, ശ്രീകല, അനിതകുമാരി. മരുമക്കൾ: മുരളീധരൻനായർ, അനിൽകുമാർ, ജെ.എ. ശ്രീകല, ജി. ബിജു, ഗിരീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.