കല്ലറ: മുണ്ടോണിക്കര കമലാലയത്തിൽ കമലാഭായി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: രാജീവ് (കമലാലയം ടെക്സ്റ്റൈയിൽസ്, കല്ലറ), ഷീല എം. നായർ, സുനിതാ വി. കുമാർ, പരേതനായ സജീവൻ. മരുമക്കൾ: ജയ, വിജയചന്ദ്രിക, മുരളീധരൻനായർ (മിലിറ്ററി ഹോസ്പിറ്റൽ, തിരുവനന്തപുരം), പരേതനായ വേണുകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.