നെടുമങ്ങാട്: പത്താം കല്ല് പപ്പക്കോണത്തു വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ അസുമാബീവി (78) നിര്യാതയായി. മക്കൾ: ആബിദബീവി, ഹബ്സബീവി, സോഫിയ (സബ് ഇൻസ്പെക്ടർ, വനിത സെൽ, തിരുവനന്തപുരം സിറ്റി), ജുനൈദ ബീവി (ഹെഡ്മിസ്ട്രസ്, യു.പി.എസ്, പേരൂർ). മരുമക്കൾ. സലിം, മുഹമ്മദ് നൂഹ്കണ്ണ്, റഹിം, പരേതനായ ഷാഹുൽ ഹമീദ്.