മാർത്താണ്ഡം: ഐരേണിപുരം കൂരവിളാകം ശ്രീധര ഭവനിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ എൻ. സരോജിനിയമ്മ (91) നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ, വിജയകുമാർ, കുമാരി ഗിരിജാദേവി, സുരേഷ്കുമാർ (എൽ.ഐ.സി), രമേഷ് കുമാർ (സി.എ), മരുമക്കൾ: ലതിക, രാജശ്രീ (എക്സൽ സ്ക്കൂൾ), ആദർശിനി ഗോപിനാഥ് (അധ്യാപിക), പരേതരായ രമണി ഭായ്, വിജയകുമാരൻ നായർ. സഞ്ചയനം 21ന് രാവിലെ ഒമ്പതിന്.