ചേരപ്പള്ളി: പറങ്ങോട് ബൗണ്ടർമുക്ക് പുളിനിന്നകാല ആദിവാസി സെറ്റിൽമെന്റിലെ അനിൽകുമാർ-ഗീത ദമ്പതികളുടെ മകൻ അഭിജിത്ത് (മുത്തു-18) നിര്യാതനായി. ആര്യനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: അനു, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.