കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് പവിത്ര മംഗലത്ത് കളീക്കൽ വീട്ടിൽ മാധവൻപിള്ളയുടെ ഭാര്യ സതിയമ്മ (62) നിര്യാതയായി. മക്കൾ: മായാദേവി, ജയശ്രീ, സിന്ധുമോൾ, ജയകുമാർ. മരുമക്കൾ: വിനോദ്കുമാർ, ജയചന്ദ്രൻ, അഭിലാഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.