കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് തയ്യിൽ വീട്ടിൽ അബ്ദുൽ ഖയ്യും ഖാദിയാർ (80) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: ഷാനിദാബീഗം, ഷാനവാസ് (ഗൾഫ്), ഷഹന (അധ്യാപിക, പി.കെ.പി.എം.എൻ.എസ്.എസ് യു.പി.എസ് കൊല്ലം). മരുമക്കൾ: സക്കീർഹുസൈൻ (ബഹ്റൈൻ), നൂസിയ, ഹർഷാദ് (എ.എസ്.ഐ, ശൂരനാട്).