പരവൂർ: കുറുമണ്ടൽ പൂവൻവിളയിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (82) നിര്യാതയായി. മക്കൾ: പ്രസാദ് (മുൻ പുറ്റിങ്ങൽ ദേവസ്വം പ്രസിഡന്റ്), പരേതനായ പ്രകാശ്. മരുമക്കൾ: ബീനാകുമാരി, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.