ആയൂർ: മണക്കോട്ട് വീട്ടിൽ കെ. സുരേന്ദ്രൻപിള്ള (91) നിര്യാതനായി. ഭാര്യ: സി. സ്വർണമ്മ. മക്കൾ: ഉദയകുമാർ, ഗോപൻ, ബിന്ദു, സജി. മരുമക്കൾ: ജയശ്രീ, ഗിരിജാദേവി, ഉദയൻ, ജിജി.