കരുനാഗപ്പള്ളി: തഴവാ കടത്തൂർ കന്നേൽതെക്കതിൽ പരേതനായ അലിയാരുകുത്തിന്റെ ഭാര്യ സൈനബാബീവി (76) നിര്യാതയായി. മക്കൾ: അഫ്സാബീവി, അബ്ദുൽ റസാഖ്, ആരിഫ, അബ്ദുൽസലാം, മുത്തുബീവി. മരുമക്കൾ, ഹബീബ്, നിസാമുദ്ദീൻ, ജാസ്മിൻ, അബ്ദുൽറഷീദ്.