കുറ്റിവട്ടം: തെക്കതിന്റെ തെക്കതിൽ പരേതനായ അബൂബക്കർകുഞ്ഞിന്റെ ഭാര്യ റുഖിയത്ത് ബീവി (85) നിര്യാതനായി. മക്കൾ: സുലേഖാബീവി, സീനത്ത്ബീവി, സക്കീന, അബ്ദുൽനിസാർ, അബ്ദുൽറഷീദ്, സക്കീർ, സജീബ്, സജീന. മരുമക്കൾ: അലിയാരുകുട്ടി, പരേതനായ ജലാലുദ്ദീൻ, ഷൗക്കത്ത്, ഷീബ, ജുമൈലത്ത്, മുംതാസ്, ഷമീന, സജീം (സർവേ സൂപ്രണ്ട്, ചേർത്തല).