ചെറുതുരുത്തി: പുതുശ്ശേരി ലക്ഷ്മി ഭവനിൽ കെ. കൃഷ്ണൻ (80) നിര്യാതനായി. എൽ.ഐ.സി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സരസ്വതി. മക്കൾ: പ്രദീപ്, പ്രസാദ്, പ്രശാന്ത്. മരുമക്കൾ: സിന്ധു, അശ്വതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന പുതുശ്ശേരി പുണ്യതീരത്ത്.