കാതിയാളം: കാതിയാളം ജുമാ മസ്ജിദിന് വടക്ക് അമ്പലക്കുളത്ത് പരേതനായ അബ്ദുറഹ്മാന്റെ മകൻ കൊച്ചുമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: വടക്കേവീട്ടിൽ പരേതയായ ആമിന. മക്കൾ: അബ്ദുറഹ്മാൻ, അൽത്താഫ്, (ഇരുവരും ഖത്തർ), അഷ്ത്താഖ് അലി (ദുബൈ), റസീന. മരുമക്കൾ: ആഷിബ്, ഫസീല, സെമീന, റുബീന (ഓവർസിയർ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്).