പഴഞ്ഞി: കാട്ടകാമ്പാൽ ചിറക്കൽ പുലിക്കോട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ലൂസി (77) നിര്യാതയായി. മക്കൾ: അനിൽ (സിഗ്മ ചിറക്കൽ), സുനിൽ (സിഗ്മ ദുബൈ), മിനിൽ. മരുമക്കൾ. ലീന (തിരുനാവായ എം.എൽ.പി സ്കൂൾ), റിജി (എ.യു.പി സ്കൂൾ ഇറുമ്പകശ്ശേരി തിരുമിറ്റക്കോട്), ജെയ്സൻ (സിഗ്മ ദുബൈ).