കരാഞ്ചിറ: ചാലിശ്ശേരി ലോനപ്പൻ (98) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: റോസ്മി, മേരി, ജോയ്, ചെറുപുഷ്പം. മരുമക്കൾ: പോൾസൺ, മാഞ്ഞൂസ്, സീമ, ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കരാഞ്ചിറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.