കുന്നത്തങ്ങാടി: വെളുത്തൂർ തച്ചംപിള്ളി റോഡിൽ കൊക്കിണിവീട്ടിൽ വേലായുധന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: സതി, സജീവൻ. മരുമക്കൾ: ശ്രീനിവാസൻ, സിബിത.