അരിമ്പൂർ: നാലാംകല്ല് കായൽ റോഡിൽ വാണിയൻ ഗണേഷ് (56) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അശോക്, അഖിൽ (യുവമോർച്ച അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), അജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.