വടക്കേക്കാട്: നമ്പീശൻപടി തൊഴിയൂർ ഹൈസ്കൂൾ റോഡ് ആത്രപ്പുള്ളി നാരായണന്റെയും അമ്മിണിയുടെയും മകൻ സുനിൽ (39) നിര്യാതനായി. സഹോദരി: സുജാത.