പന്നിത്തടം: ചിറമനേങ്ങാട് വടക്കുമുറി മേലേപുരക്കൽ വീട്ടിൽ ഇട്ടിയാരുടെ മകൻ പ്രേമരാജൻ (54) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: രാഹുൽ, സ്നേഹ. മരുമകൻ: ശരൺ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഭർഗവി, വിജയൻ, ലീല.