കുന്ദമംഗലം: മണ്ണാറക്കൽ ഉണ്ണിരാമൻ മാസ്റ്റർ (86) നിര്യാതനായി. മക്കൾ: സത്യൻ, ഷാജിമോൻ (പൊലീസ്). മരുമക്കൾ: മിനി, രഞ്ജിനി. സഞ്ചയനം തിങ്കളാഴ്ച.