പേരാമ്പ്ര: ചെമ്പ്ര റോഡ് മഠത്തിൽ എൻ.കെ. മാലതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാഘവക്കുറുപ്പ് (റിട്ട. തഹസിൽദാർ). മക്കൾ: എൻ.കെ. സന്തോഷ് കുമാർ (കരുവണ്ണൂർ, റിട്ട. അധ്യാപകൻ എസ്.എൻ എച്ച് എസ് തിരുവള്ളൂർ), ഷൈലജ (അധ്യാപിക വൃന്ദാവൻ എയുപി സ്ക്കൂൾ), ശ്രീജ ഒളവിലം. മരുമക്കൾ: ഇന്ദിര സന്തോഷ് (അത്തോളി), ചെമ്മിപ്രത്ത് ഗംഗാധരൻ (റിട്ട. അധ്യാപകൻ മടപ്പള്ളി കോളജ്), പരേതനായ തയ്യങ്ങോളി ചാലിൽ വിജയൻ. സഞ്ചയനം ഞായറാഴ്ച.