ഫാതിമ ഹജ്ജുമ്മഎളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ട് മേത്തൽ തൊടുകയിൽ ഹുസ്സയിൻ കുട്ടി ഹാജിയുടെ ഭാര്യ ഫാതിമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഖാസിം, ആയിശക്കുട്ടി, മറിയക്കുട്ടി, റുഖിയ്യ, സൗദ, സാബിറ, റൈഹാനത്ത്. മരുമക്കൾ: അബൂബക്കർ ഹാജി (പാറന്നൂർ), ഇബ്രാഹീം മുസ്ലിയാർ (കുരിക്കൾ തൊടുക), സമദ് മുസ്ലിയാർ (ചോയി മടം), അസീസ് മുസ്ലിയാർ (വി.ഒ.ടി), അബ്ദുൽ ഖാദർ (വാവാട്), ഉമ്മർ (കളരാന്തരി), ഹാജറ (പറക്കുന്ന്).