നാദാപുരം: വെള്ളൂർ അമ്പിടാട്ടിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറുമ്പൻ. മക്കൾ: കമല, അശോകൻ (ചെന്നൈ), ഷീബ, പരേതരായ ദിനേശൻ, ബാബു. മരുമക്കൾ: ഗോപാലൻ (ഇരിങ്ങണ്ണൂർ), രജില, ഹരിദാസൻ (കുറുവന്തേരി), ദേവിക.