കുനിശ്ശേരി: കുതിരപ്പാറ പരുത്തി കാട്ടിൽ ലക്ഷ്മണൻ (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാമകൃഷ്ണൻ, കൃഷ്ണകുമാർ, പ്രേമകുമാരി, പ്രജിത. മരുമക്കൾ: ഷൺമുഖൻ, ജിത്തു, അനില, സുദേവൻ.