പല്ലശ്ശന: കോയമ്പത്തൂർ പി.എസ്.ജി കോളജ് ഓഫ് ടെക്നോളജി റിട്ട. ജീവനക്കാരൻ തൊഴുത്തുംപാറയിൽ കുട്ടുമണി (80) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: സുരേഷ്ബാബു, ഷീജ, രമേഷ്ബാബു, ബിജേഷ്ബാബു. മരുമക്കൾ: സജിത, കലാധരൻ, സൗമ്യ.