പത്തിരിപ്പാല: മണ്ണൂർ ചീരാംകോട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ അമ്മുകുട്ടി (76) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഉണ്ണിക്കണ്ണൻ, ശശികുമാർ, വേണുഗോപാൽ, സത്യനാഥൻ, സത്യഭാമ, വസന്ത, വിമലകുമാരി. മരുമക്കൾ: സുജാത, ഷീബ, യമുന, കവിത, അരവിന്ദാക്ഷൻ, ഹരിദാസൻ, രമേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.