ഉപ്പുതറ: പാഴൂക്കുന്നേൽ ജോർജ് തോമസ് (കുഞ്ഞൂട്ടി ചേട്ടൻ -92) നിര്യാതനായി. ഭാര്യ: എരുമേലി മണിപ്പുഴ കൊള്ളിക്കുളവിൽ കുടുംബാംഗം മേരി. മക്കൾ: ടോമി (ഉപ്പുതറ), ടെസി (എഫ്.എച്ച്.സി, കാഞ്ചിയാർ), ടിജി (ആസ്ട്രേലിയ). മരുമക്കൾ: ആൻസി പാഴൂർ (കോരുത്തോട്), തങ്കച്ചൻ കട്ടക്കയം കാഞ്ചിയാർ (ജില്ല മാസ് മീഡിയ ഓഫിസർ, ഇടുക്കി), ഷിബു കുളത്തിങ്കൽ വണ്ടന്മേട് (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.