നെടുങ്കണ്ടം: പച്ചടി കൊച്ചുപറമ്പില്‍ ജോസഫിന്റെ ഭാര്യ റോസമ്മ (64) നിര്യാതയായി. മക്കള്‍: സാൻഷേ, സാല്‍ബിന്‍, സരുന്‍. മരുമക്കള്‍: ലിന്റു, മീനു, അലിന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പച്ചടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.