മുക്കൂട്ടുതറ: ആറാക്കൽ പരേതനായ എ.എസ്. വർഗീസിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. കുറുവാമൂഴി കൊല്ലമല കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, റോസമ്മ, ജാൻസി, കുഞ്ഞുമോൻ. മരുമക്കൾ: കുട്ടിയച്ചൻ പൊനാകുഴിയിൽ കുടമുരട്ടി, ജോഷി അറയ്ക്കൽ ആരക്കുഴ, ഷിന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുരുമ്പൻമൂഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.